Avatar background

Avatar

അവസാനിയ്ക്കാത്ത ഉപഭോഗതൃഷ്ണകൾ മനുഷ്യനെ ഗ്രഹാന്തരയാത്രകൾക്ക് നയിച്ച ശാസ്ത്ര വിസ്‌ഫോടനത്തിന്റെ കാലത്താണ് അവതാർ സംഭവിയ്ക്കുന്നത്. വെള്ളത്തിനും മറ്റു അമൂല്യമായ ധാതുക്കൾക്കും വേണ്ടി മനുഷ്യൻ ബഹിരാകാശത്ത് കോളനികൾ സൃഷ്ടിയ്ക്കുന്ന സമയം. അക്കാലത്താണവർ വിദൂരഗ്രഹമായ പണ്ടോരയിലെത്തുന്നത്. ഇതിനെല്ലാം ഉപരിയായി പണ്ടോര നാവികളുടെ ലോകമാണ്. പത്തടി ഉയരത്തിൽ മനുഷ്യസാദ്യശ്യമുള്ള ആദിമവർഗ്ഗമാണ് നാവികൾ. നീല നിറവും നീണ്ട വാലുമായി സവിശേഷ ബുദ്ധിയാർജ്ജിച്ച നാവികൾ ഇവിടത്തെ കൊടും വനാന്തരങ്ങളിൽ സസുഖം ജീവിയ്ക്കുന്നു. പണ്ടോരയെ വരുതിയിലാക്കാൻ തന്നെ മനുഷ്യർ തീരുമാനിയ്ക്കുന്നു ഇതോടെ സ്വന്തം അസ്തിത്വത്തിനും പണ്ടോരയുടെ നിലനിൽപ്പിനും വേണ്ടി നാവികൾ അന്തിമ യുദ്ധത്തിനൊരുങ്ങുന്നു. നാവിയായി അവതാരമെടുത്ത പണ്ടോരയിലെത്തിയ നായകൻ ഇതിനിടെ ഒരു നാവി രാജകുമാരിയായ നെയറ്റിരിയെ കണ്ടെത്തുന്നതോടെ കഥാഗതി മാറുന്നു.അവസാനിയ്ക്കാത്ത ഉപഭോഗതൃഷ്ണകൾ മനുഷ്യനെ ഗ്രഹാന്തരയാത്രകൾക്ക് നയിച്ച ശാസ്ത്ര വിസ്‌ഫോടനത്തിന്റെ കാലത്താണ് അവതാർ സംഭവിയ്ക്കുന്നത്. വെള്ളത്തിനും മറ്റു അമൂല്യമായ ധാതുക്കൾക്കും വേണ്ടി മനുഷ്യൻ ബഹിരാകാശത്ത് കോളനികൾ സൃഷ്ടിയ്ക്കുന്ന സമയം.... Read more

It's a action & adventure and fantasy movie, and has a rating of 7.9 out of 10 from Imdb which is usually fine for this kind of movie.

Watch it here

Not found streaming from India.

More like this

King Kong
King Kong (2005)
7.2Action & Adventure 

Netflix +3
Inception
Inception (2010)
8.8Action & Adventure 

Netflix +5
Avengers: Infinity War
Avengers: Infinity War (2018)
8.4Action & Adventure 

Google Play +1
Scott Pilgrim vs. the World
Scott Pilgrim vs. the World (2010)
7.5Action & Adventure 

Amazon Prime +1
Spider-Man: No Way Home
Spider-Man: No Way Home (2021)
8.2Action & Adventure 

Netflix +6
Rogue One: A Star Wars Story
Rogue One: A Star Wars Story (2016)
7.8Action & Adventure 

Youtube
Spider-Man 2
Spider-Man 2 (2004)
7.5Action & Adventure 

Netflix +4
Spider-Man
Spider-Man (2002)
7.4Action & Adventure 

Netflix +5
Man of Steel
Man of Steel (2013)
7.1Action & Adventure 

Netflix +4
Captain America: The First Avenger
Captain America: The First Avenger (2011)
6.9Action & Adventure 

Youtube
Ready Player One
Ready Player One (2018)
7.4Action & Adventure 

Netflix +2
The Amazing Spider-Man
The Amazing Spider-Man (2012)
6.9Action & Adventure 

Netflix +3
The Wolverine
The Wolverine (2013)
6.7Action & Adventure 

Youtube
Shang-Chi and the Legend of the Ten Rings
Shang-Chi and the Legend of the Ten Rings (2021)
7.3Action & Adventure 

Disney Hotstar +1
Men in Black
Men in Black (1997)
7.3Action & Adventure 

Netflix +3
An error has occurred. This application may no longer respond until reloaded. Reload 🗙